Sunday, August 28, 2011

#IISc 2

അങ്ങനെ  കോളേജ് തുടങ്ങി ... ഞാനും  തമ്പിയും , ബെന്സലും  കൂടി  കോളേജ് ഇലേക്ക്  പുറപ്പെട്ടു ... യാത്രയില്‍  വഴിയില്‍  ബീഫുമായി  നിന്ന  രണ്ടു  യുവാക്കളെയും   കിട്ടി ... റിയോ -യും  ജോണി -ഉം ... റെയില്‍വേ  സ്റ്റേഷനില്‍  നിന്നും  കോളേജ് -ഇലെക്കുള്ള  ബസ്സില്‍  കയറിയ  ഞങ്ങള്‍  കോളേജില്‍  എത്തി .. ചുമടെടുപ്പ് ... കഷ്ടം..  ബസ്സില്‍ നിന്നെ  തുടങ്ങി....

ഹോസ്റ്റല്‍  allotment നടക്കുന്നു ... പുറത്തു  നിന്ന്  സിനിയെര്‍സ്  വിളിച്ചു  പറയുന്നുണ്ട് .. "എടേ .. ബാംഗ്ലൂരില്‍  വര്‍ക്ക്‌  ചെയ്തു  എന്നൊന്നും  പറയല്ല് ... പുറത്തു ലോഡ്ജ് എടുക്കേണ്ടി  വരും ..."

അകത്തെത്തിയ  ഞങ്ങളോട്  വാര്‍ഡന്‍ ... "ങേ ?? അപ്ലിക്കേഷന്‍  അയച്ചിരിക്കുന്നത്  ബാംഗ്ലൂരില്‍ നിന്നാണല്ലോ .. ബാംഗ്ലൂര്‍  ഒക്കെ  അപ്പൊ  പരിചയമുണ്ടാകും ...  അല്ലെ? "

അമ്പട  പുളുസ്സോ ... നടക്കൂല ..

ഞാന്‍  :  "ഏയ്‌  ഒട്ടും  പരിചയമില്ല ... ഓഫീസ് അങ്ങ്  ബോംബേലാ ... ഞാന്‍ ഓണ്‍ സൈറ്റ് -ഇന്   വന്നപ്പോ  ആണ്  ഇത്  അയച്ചത് ... അതാ  ബാംഗ്ലൂര്‍... " ഹോ  ഊരി ...

അങ്ങനെ  റൂം  കിട്ടി...

ലോഡ്ജ് ആയിരുന്നു  ഭേദം ....

ഒറ്റ  മുറി  രണ്ടു കട്ടില്‍ .. കൂടെ  ഹിന്ദിക്കാരന്‍ .. വാതിലില്‍  ഒരു  വലിയ  തുള ... അത്  അറിയാതിരിക്കാന്‍ ... പഴയ  ന്യൂസ്‌  പേപ്പര്‍  ഒട്ടിച്ചിട്ടുണ്ട് ... ഭാഗ്യം  .. ആരും അറിയില്ല ...  കുളിമുറിക്കൊന്നും  കുറ്റി  ഇല്ല ... കക്കൂസിനാണേല്‍  ഇരിക്കാന്‍  മാത്രം  വീതി .. അല്ല  അത്രേം  മതി ...  ഭാഗ്യത്തിന്  വെള്ളം  ഉണ്ട് ... തമ്പിയുടെയും  ബെന്‍സലിന്റെയും മുറികളില്‍ അതും ഇല്ല.... ഹോ സമാധാനം  ആയി ....

അങ്ങനെ കോളേജിലെ  ആദ്യ ദിവസം  കഴിഞ്ഞു കിട്ടി....

ഒരു ഭാവന :



 റാംജി  റാവു

മത്തായി  ചേട്ടന്‍ : പാടാന്‍  അറിയോ ?


ബാല  : ഇല്ല . എന്താ  കാര്യം ?

മത്തായി  : കക്കൂസിന്  കുറ്റി  ഇല്ല. ഒന്നുകില്‍  പാടണം  അല്ലേല്‍  


തള്ളിപ്പിടിക്കണം  .



കോളേജില്‍ ....

വാര്‍ഡന്‍  മത്തായി ചേട്ടന്‍, ഞാന്‍  ബാലകൃഷ്ണന്‍ ..
.







4 comments:

  1. aaara paranje ente roomil vellam illennu....mazhapeytha full vellamalley!!!!

    ReplyDelete
  2. hmmm gollam... koraye kaalam kayinju ezhuthiyath kondanennu thonunnu ninte aa usual flow illa.. .:D

    ReplyDelete
  3. flow ivide kakkoosil aavashyathinu undayirunn.. doctor panippetta ath nirthiyeduthe.. alle :D

    ReplyDelete